കീം അപേക്ഷയിൽ ബി.ഫാം കോഴ്സ് കൂട്ടിച്ചേർക്കാൻ അവസരം
കീം 2023ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ഫാർമസി കോഴ്സിനും അപേക്ഷിക്കാൻ അവസരം. കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയുടെ പേപ്പർ I (ഫിസിക്സ് ആൻഡ് കെമിസ്ട്രി) എഴുതുകയും ഫാർമസി കോഴ്സിന് അപേക്ഷിക്കാതിരിക്കുകയും ചെയ്തവർക്കാണ് പരീക്ഷാ…