തൃശ്ശൂരില്‍ ഫാര്‍മസി വിദ്യാര്‍ഥിനിയുടെ മരണം: യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍: മണലൂരില്‍ ഫാര്‍മസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റുചെയ്തു. ചിറ്റിലപ്പിള്ളി എടയ്ക്കാട്ടില്‍ നിതി(28)നെയാണ് അന്തിക്കാട് എസ്.ഐ. എ. ഹബീബുള്ളയും സംഘവും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ…