Browsing Tag

photo

കാട്ടാനയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചു;ആന പുറകെ ഓടി; യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ച് കാടിനുള്ളിൽ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന് പുറകെ കാട്ടാന ഓടി. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും…