Browsing Tag

poisoning disaster

തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തം മരണം 22 ആയി

ചെന്നൈ: ചികിത്സയിലുള്ള നാലുപേര്‍ കൂടി മരിച്ചതോടെ വിഴുപ്പുറം ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. വിഴുപ്പുറം 14 പേരും ചെങ്കല്‍പെട്ടില്‍ 8 പേരുമാണ് മരിച്ചത് മെഥനോള്‍ കലര്‍ത്തിയ മദ്യം…