പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍.
പൂവാര്‍: വിലാസം ചോദിച്ചെത്തി പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍ നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തു വിള വീട്ടില്‍ രതീഷ് (32)നെയാണ് പോക്സോ കേസില്‍ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. …