Browsing Tag

principal Shaiju.

കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം: പ്രിന്‍സിപ്പല്‍ ഷൈജുവിന് ജാമ്യമില്ല.

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന് മൂന്‍കൂര്‍ ജാമ്യമില്ല. ഷൈജുവിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയായതോടെ പ്രിന്‍സിപ്പല്‍…