പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ
വീണ്ടും ബോളിവുഡിൽ തിളങ്ങാൻ പൃഥ്വിരാജ്. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. കജോൾ ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.…