Browsing Tag

project have been handed over

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം: പുനരധിവാസ പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിനുള്ള തുക കൈമാറി

വട്ടിയൂര്‍ക്കാവ് : വട്ടിയൂര്‍ക്കാവ്  ജംഗ്ഷൻ വികസനത്തിൻ്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ജില്ലാ കളക്ടര്‍ ജറോമിക്ക് ജോര്‍ജ് ഐ.എ.എസ് ഏറ്റുവാങ്ങി. കിഫ്ബിയില്‍ നിന്നും ലഭ്യമായ 60,08,34,218 (60.08 കോടി) രൂപയുടെ…