പുതുപ്പള്ളിയുടെ പുതുപാഠങ്ങള്‍
ഒടുവിൽ പുതുപ്പള്ളി മനസ്സു തുറന്നു. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമി മകൻ ചാണ്ടി ഉമ്മൻ തന്നെ. വിജയം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഭൂരിപക്ഷത്തിലെ തർക്കത്തിനായിരുന്നു ഫലപ്രഖ്യാപനം യഥാർത്ഥത്തിൽ വിരാമമിട്ടത്.…