സര്‍വകലാശാലകളിലും കോളജുകളിലും ഓഗസ്റ്റ് ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധം
തിരുവനന്തപുരം: സര്‍വകലാശാലകളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നു.
ഹാജര്‍ ശമ്ബളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവര്‍ക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവര്‍ക്കും ഓഗസ്റ്റ്…