രാഹുൽ നവീൻ ഇ.ഡി മേധാവിയായി നിയമിച്ചു
ഡൽഹി: രാഹുൽ നവീനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചുമതലയുള്ള ഡയറക്ടറായി നിയമിച്ചു. സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നിയമനം. സ്ഥിരം ഡയറക്ടറെ നിയമിക്കുന്നത് വരെ രാഹുൽ നവീൻ ചുമതലയിൽ തുടരും. 1993 ബാച്ച്…