രാജീവ് ഗാന്ധി വധക്കേസിൽ മോചിതരായ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം; കേന്ദ്രം നിലപാടറിയിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നിലപാടറിയിക്കുകയായിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് തുടങ്ങിയവരാണ് ശ്രീലങ്കയിലേക്ക്…