Browsing Tag

Rape

കു​ട്ടി​യെ ലോ​ഡ്ജി​ൽ എത്തിച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ക്സോ കേ​സി​ൽ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി ചി​ര​ഞ്ജീ​വി​യെ(38)​യാ​ണ് ത​മ്പാ​നൂ​ർ പോ​ലീ​സ് സംഘം പിടികൂടിയത് കോ​യ​മ്പ​ത്തൂ​രി​ലു​ള്ള അ​മ്പ​ല​ത്തി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ ലോ​ഡ്ജി​ൽ എത്തിച്ച് പീ​ഡി​പ്പി​ക്കാ​ൻ…

മുന്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീയ വിവസത്രയാക്കി റോഡിലൂടെ നടത്തി, വീഡിയോ…

മണിപ്പൂര്‍ സംഭവങ്ങള്‍ രാജ്യത്ത് അവസാനിക്കുന്ന ഒന്നല്ല. ഇന്ത്യന്‍ ജനതയുടെ തല താഴ്ത്തുന്ന മറ്റൊരു സംഭവം കൂടി ഇന്ന് രാജസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആദിവാസികളുടെ സംരക്ഷണത്തിനുവേണ്ടി നിരന്തര പരിശ്രമങ്ങളാണ് നടത്തുന്നതെന്ന…

പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍.

പത്തനംതിട്ട: പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുകളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ…

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പോലീസ് പിടിയിൽ.

കുമളി: ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. കുമളി സ്വദേശി സുദീപ് (35) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച്…

ബലാത്സംഗത്തിന് ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം അറുത്ത് യുവതി.

ആസാം :  ബലാത്സംഗത്തിന് ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം അറുത്ത് യുവതി. കഴിഞ്ഞ ദിവസം ആസമിലെ മൊറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം നടന്നത്.ദാരംഗ് സ്വദേശിയായ ഉസ്മാന്‍ അലി എന്ന ആളുടെ ജനനേന്ദ്രിയമാണ് യുവതി ഛേദിച്ചത്. ഗുരുതരമായി…