എ.ഐ. ക്യാമറകള്‍ റെഡി, ഇന്നുമുതല്‍ പിഴ; ഒരു വി.ഐ.പി.ക്കും ഇളവുണ്ടാവില്ലെന്ന് മന്ത്രി.
തിരുവനന്തപുരം : മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച എ.ഐ . ക്യാമറകള്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ പ്രവര്‍ത്തനക്ഷമമായി . ഇതോടെ, നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിത്തുടങ്ങും. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെയാളായി…