Browsing Tag

#Relief in #Thiruvananthapuram#

തിരുവനന്തപുരത്ത് ആശ്വാസം; നിരീക്ഷണത്തിലാക്കിയ വയോധികയ്ക്കും നിപയില്ല

തിരുവനന്തപുരം: നിപ വൈറസ് രോഗലക്ഷങ്ങളെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നിരീക്ഷണത്തിലാക്കിയ വയോധികയുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഐരാണിമുട്ടം ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ കാട്ടാക്കട സ്വദേശിനിക്കാണ് നിപയില്ലെന്ന് കണ്ടെത്തിയത്. തോന്നയ്‌ക്കൽ…