സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്ന് 11,801 പേർ പടിയിറങ്ങും; ഇന്ന് കൂട്ട വിരമിക്കൽ
തിരുവനന്തപുരം : സര്‍വ്വീസിൽ നിന്നും ഇന്ന് പടിയിറങ്ങുന്നത് 11,801 പേരാണ്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നുമാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സര്‍ക്കാർ…