കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും കേട്ടു. പുലര്‍ച്ചെ അഞ്ചരയോടെയാണ് ചേനപ്പാടി ഭാഗത്ത് മുഴക്കം കേട്ടത്. തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് സമാനമായ രീതിയില്‍ ശബ്ദം കേട്ടത്. മുന്‍പ്…