കെ.എസ്.ആര്‍.ടി.സിയില്‍;ശമ്പള വിതരണം മുടങ്ങി; ഇന്ന് മുതല്‍ സംയുക്ത സമരം
തിരുവനന്തപുരം: കെ എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെത്തുടര്‍ന്നാണ് സമരം. മെയ് 5 നകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാനാകുമെന്ന് മുഖ്യമന്ത്രി…