ഹനുമാന്‍ കുരങ്ങ് വീണ്ടും ചാടിപ്പോയി? കുറവന്‍കോണം, അമ്പലമുക്ക് ഭാഗങ്ങളിലായി തെരച്ചില്‍
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നിന്ന് ഹനുമാൻ കുരങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുന്ന ആഞ്ഞിലി മരത്തില്‍ ഇന്ന് രാവിലെ മുതല്‍ ഹനുമാൻ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഹനുമാൻ കുരങ്ങിനായി മൃഗശാലയിലും പുറത്തും തെരച്ചില്‍…