കേരളത്തിലേക്ക് ആയുധം കടത്ത്; കൊലക്കേസ് പ്രതി പിടിയില്‍
കണ്ണൂര്‍:കേരളത്തിലേക്ക് തോക്ക് കടത്തിയ കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടികെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.…