എം ആര്‍ രഞ്ജിത്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്
കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി എം ആര്‍ രഞ്‌ജിത്തിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്‌തു.
2010 മുതല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും 2016 മുതല്‍ സ്‌പോട്‌സ് കൗണ്‍സില്‍ സ്‌റ്റാന്റിങ്ങ് കമ്മിറ്റി…