നഗരത്തില്‍ മാലിന്യം തളളി : 70 പേര്‍ പിടിയില്‍
മൂവാറ്റുപുഴ : ഇരുളിന്‍റെ മറവില്‍ പൊതുഇടങ്ങളില്‍ മാലിന്യം തളളിയ എഴുപതുപേര്‍ പോലീസ് പിടിയിൽ . നഗരത്തിലെ വിവിധ പ്രദേശങ്ങളായ വാഴപ്പിളളി ലിസ്യൂ സെന്‍റര്‍ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാര്‍ക്കറ്റ്, കീച്ചേരിപടി, ഇഇസി…