Browsing Tag

SSLC

എസ്.എസ്.എല്‍.സി വിജയം 99.70 ശതമാനം; വിജയ ശതമാനത്തില്‍ കണ്ണൂര്‍ മുന്നില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ. സി റെഗുലര്‍ വിഭാഗത്തില്‍ 4,19,128 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.70 ആണ് ഇത്തവണത്തെ…