കണ്ണൂരില്‍ തെരുവുനായ ആക്രമണം; 11 വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: ഭിന്നശേഷിക്കാരൻ ആയ പത്തുവയസ്സുകാരൻ തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഴുപ്പിലങ്ങാട് കെട്ടിനകം നൗഷാദ് ദമ്പതികളുടെ മകൻ നിഹാൽ അണ് മരിച്ചത്. ഏകദേശം 3 മണിക്കൂറോളം നായയുടെ ആക്രമണത്തിനാ കുട്ടി ഇരയായി.കളിക്കുന്നതിനിടയിൽ കുട്ടിയെ…