ബോര്‍ഡുകളും ബാനറുകൾക്കും എതിരെ കര്‍ശന നടപടിയുമായി ഇന്ന് മാനന്തവാടി നഗരസഭ
മാനന്തവാടിയിലെ അനധികൃത ബോര്‍ഡുകളും ബാനറുകൾക്കും എതിരെ കര്‍ശന നടപടിയുമായി ഇന്ന് മാനന്തവാടി നഗരസഭ. വാഹനയാത്രക്കാര്‍ക്ക് കാഴ്ച്ച മറക്കുന്നതും ഗതാഗത കുരുക്കിന് കാരണമാവുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍…