വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു
മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രവിലെ 9:00 മണിയോടെ വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു .ഏകീകൃത സിവില്‍കോഡെന്ന കെണിയില്‍ രാജ്യത്തെ ജനങ്ങള്‍ വീഴില്ലെന്നും പ്രീതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഗാടനം…