വെള്ളരിക്കുണ്ടിൽ തെരുവ് നായ ആക്രമണം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴിയിൽ വീണു, വിദ്യാർത്ഥിനിക്ക്…
കാസർകോട്: സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ തെരുവുനായകളുടെ ആക്രമണം. രക്ഷപെടാനുള്ള ശ്രമത്തിനിടെ മൂന്നു പെൺകുട്ടികളിൽ ഒരാൾ കുഴിയിലേക്ക് വീണ് പരിക്കേറ്റു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ 8.30 നാണ്…