Browsing Tag

#sudhakaran and Satheesan fight# for the mike#

മൈക്കിനു വേണ്ടി തമ്മിലടിച്ച് സുധാകരനും സതീശനും

തിരുവനന്തപുരം : കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കോട്ടയം ഡിസിസി…