വയനാട് കൽപ്പറ്റയിൽ കുഞ്ഞുമായി പുഴയിൽ ചാടി അമ്മയുടെ ആത്മഹത്യാ ശ്രമം
വയനാട് കൽപ്പറ്റയിൽ കുഞ്ഞുമായി പുഴയിൽ ചാടി അമ്മയുടെ ആത്മഹത്യാ ശ്രമം. വെണ്ണിയോട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് നാലു വയസ്സുള്ള പെണ്‍കുഞ്ഞ് ദക്ഷയുമായി പുഴയില്‍ ചാടിയത്. ദര്‍ശന ഗര്‍ഭിണിയാണ്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ്…