സുൽത്താൻ ബത്തേരി കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വയോധികൻ മരിച്ചു
സുൽത്താൻ ബത്തേരി: കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വയോധികൻ മരിച്ചു. നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്കകോളനിയിലെ ഭാസ്ക്കരനാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ടെ കോളനിക്ക് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.…