കെ വി വിശ്വനാഥന് ഇന്ന് സുപ്രീംകോടതി ജഡ്ജിയാകും
ന്യൂഡല്‍ഹി : മലയാളിയും സീനിയര്‍ അഭിഭാഷകനുമായ കെ വി വിശ്വനാഥന് ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. പാലക്കാട് കല്പാത്തി സ്വദേശിയാണ് അഡ്വ.കെ വി വിശ്വനാഥന് ആന്ധ്രാ ഹൈകോടതിയിലെ ജസ്റ്റീസ് സി ജെ പ്രശാന്ത്കുമാര്‍ മിശ്രയും ഇന്ന്…