സ്വപ്നാ സുരേഷിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൻ്റെ തുടർച്ചയല്ലെ ;പുതിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്…
തിരുഃ നമ്മുടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ കുത്തഴിഞ്ഞ് താറുമാറായി കിടക്കുന്ന അവസ്ഥയിലാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒന്നു കഴിയുമ്പോഴേയ്ക്കും അടുത്ത വിവാദം…