Browsing Tag

#Thaluk hospital

തളിപറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീക്ക് പാമ്പുകടിയേറ്റു.

തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് അണലിയാണ് കടിച്ചതെന്നാണ് വിവരം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്കാണ് പാമ്പ് കടിയേറ്റത്.  പാമ്പ് കടിച്ച ഉടൻ തന്നെ മനസിലായതിനാൽ…