താനൂരിലെ കണ്ണീർ കാഴ്ച
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തികൊണ്ടു നടന്ന ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർക്കാണ് ഇതിനകം ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണപ്പെട്ടത് കുട്ടികളാണ്. ഇവരുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക്…