Browsing Tag

The baby who was judged by the doctors to not survive

ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ കുഞ്ഞ്‌ ഇന്ന്‌ റെക്കോഡ് റാങ്ക് ജേതാവ്

കൊച്ചി : ജനിച്ചപ്പോൾ അധികംനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞായിരുന്നു ലക്ഷ്മി. സെറിബ്രൽ പാൾസിയോടെ ജനിച്ച ആ കുഞ്ഞിന്ന് ബി.എ.ക്കാരിയാണ്. വെറും ബി.എ. ക്കാരിയല്ല, മഹാരാജാസ് കോളേജിൽനിന്നു റെക്കോഡ് മാർക്കോടെ ബി.എ. മലയാളം…