ഉദ്ഘാടന പ്രസംഗത്തിനിടെ ; ക്ഷുഭിതനായി മുഖ്യമന്ത്രി, പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി
കാസർഗോഡ്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ ക്ഷുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. കാസർഗോഡ് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി…