ശബരിമല വിമാന താവള പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിഘാത അന്തിമ റിപ്പോർട്ട് പ്രസദ്ധീകരിച്ചു.
പത്തനംതിട്ട : കോട്ടയം എരുമേലി ശബരിമല വിമാനത്താവളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യഘാത അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നഷ്ടപരിഹാരവുമായി…