എ ഐ ക്യാമറയുടെ ആവശ്യം
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് തിരിച്ചടിയായി എ ഐ ക്യാമറ. ജനഹൃദയങ്ങളിൽ കുച്ച് വിലങ്ങിട്ട സംസ്ഥാന സർക്കാർ എ ഐ ക്യാമറ സ്ഥാപിക്കുമ്പോൾ കാലിയാകുന്നത് സാധാരണക്കാരുടെ ഖജനാവാണ്.തിരക്കിട്ട ജീവിതത്തിന്റെ ഭാഗമായി ധൃതിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്…