എസ്‌ഐയുടെ കൈ തല്ലിയൊടിച്ചു: മൂന്നുപേർ കൂടി അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ നൂര്‍ അലി(42), ഉപ്പള ഹിദായത്ത് നഗറിലെ ഫ്ളാറ്റില്‍ താമസിക്കുന്ന അഫ്സല്‍(38), കെഎസ് സത്താര്‍(37)…