തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിൽ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
കൊച്ചി : പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ന്യായീകരണ നുണകളെല്ലാം പൊളിയുന്നു. പ്രതി മോൻസൺ മാവുങ്കൽ മാപ്പുപറഞ്ഞ് അപേക്ഷിച്ചതുകൊണ്ടാണ് കേസ് കൊടുക്കാത്തതെന്നാണ്…