ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ;ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി
സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷൻ ഗെസ്റ്റ് ഹൗസിലായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം. തികച്ചും ലളിതമായ ചടങ്ങിൽ രൺജി പണിക്കർ…