Browsing Tag

thenmala

തെന്മല ഡാമില്‍ മധ്യവയസ്ക​ന്റെ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍.

അഞ്ചല്‍: തെന്മല ഡാമില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കാണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. കുളത്തൂപ്പുഴ സാംനഗര്‍ സജി വിലാസത്തില്‍ സജി (അച്ചു -50), സാംനഗര്‍ കുഴിവിളക്കരിക്കം വയലിറക്കത്ത് വീട്ടില്‍ സജി (43)…