Browsing Tag

#thrissur

തൃശൂർ ചേലക്കരയിലെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ കേസിൽ സ്ഥലമുടമ റോയിക്കായി അന്വേഷണം…

തൃശൂർ ചേലക്കരയിലെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ കേസിൽ സ്ഥലമുടമ റോയിക്കായി അന്വേഷണം ഊർജിതം. റോയി ഗോവയിലേക്ക് കടന്നുവെന്നാണ് സൂചന. അതേസമയം ആനയുടെ കൊമ്പ് എടുത്ത സംഘത്തിൽ 6 പേർ ഉണ്ടെന്ന് പിടിയിലായ അഖിൽ മോഹൻ മൊഴി…

ആശുപത്രിയിൽ മകനെ കാണിക്കാൻ, തിരിച്ചു പോകുംവഴി അപകടം; അച്ഛനും മകനും ദാരുണാന്ത്യം

തൃശ്ശൂർ: രോഗിയുമായി വന്ന ആംബുലൻസും ആശുപത്രിയിൽനിന്ന് മടങ്ങിയവരുടെ ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ, ഏകമകൻ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്റെ ഭാര്യ നീതു, നീതുവിന്റെ അച്ഛൻ…

തൃശൂരില്‍ MDMAയുമായി ; ഫാഷന്‍ ഡിസൈനറുമായ യുവതികള്‍ പിടിയില്‍

തൃശ്ശൂർ :ശൂര്‍: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികള്‍‌ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനിയും ഫിറ്റ്നസ് ട്രെയിനറുമായ സുരഭി(23)യും കുന്നംകുളം സ്വദേശിനിയും ഫാഷൻ ഡിസൈനറുമായ പ്രിയ(30) എന്നിവരാണ് അറസ്റ്റിലായത്.…

രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ തൃശൂരും ഉള്‍പ്പെട്ടുവെന്ന് പഠന റിപ്പോര്‍ട്ട്.

രാജ്യത്ത് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പ്രദേശങ്ങളില്‍ മൂന്നാം സ്ഥാനമാണ് തൃശൂരിന്. ഏതുനിമിഷവും സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണിത്.