അമ്പലവയൽ കടുവശല്യം രൂക്ഷം
കടുവ ശല്യം രൂക്ഷമായ അമ്പലവയൽ കുറ്റികൈതയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ. DFO സ്ഥലത്ത് എത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം. റേഞ്ച് ഓഫീസറും DFOയും സ്ഥലത്ത് എത്തിയില്ലെന്ന് ആരോപണമുണ്ട്. കടുവയെ കൂട് വെച്ച്…