തൊട്ടാല്‍ പൊള്ളുന്ന തക്കാളിവില
മഹാരാഷ്ട്ര : തൊട്ടാല്‍ പൊള്ളുന്ന തക്കാളിവിലയില്‍ സാധാരണക്കാര്‍ നട്ടം തിരിയുകയാണെങ്കിലും തീവിലയില്‍ ലാഭം കൊയ്യുന്ന കർഷകരുമുണ്ട്. ഒരു കാലത്ത് പ്രതിസന്ധിയിലാക്കിയ തക്കാളി ഇന്ന് പല കര്‍ഷകര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ്…