Browsing Tag

Tomato prices

തക്കാളിയുടെ വില കുതിച്ചുയരുന്നു.

തിരുവനന്തപുരം: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചു. രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും…