Browsing Tag

train

തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ,വൈകി പുറപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി പുറപ്പെടും. സാധാരണ 12.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ 3.30 ന്പു റപ്പെടുവെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട…

തമിഴ്‌നാട്ടില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

ചെന്നൈ : തമിഴ്‌നാട്ടില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ ബാസിന്‍ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവല്ലൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ്…

ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട് :ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി മഹാരാഷ്ട്ര ലോഹാർ അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്സിൽ ഇന്നലെ വൈകിട്ട് നാലോടെ…

സമയങ്ങളിൽ മാറ്റം വരുത്തി ട്രെയിൻ സർവീസ്

തിരുവനന്തപുരം: കേരളത്തിലോടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ, ഭാഗികമായോ റദ്ദാക്കുകയോ, സമയത്തില്‍ മാറ്റം വരുത്തുകയോ, വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയില്‍വേ. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍…