ട്രെയിനിൽ വീണ്ടും കൊലപാതക ശ്രമം
പാലക്കാട്: പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് മരുസാഗർ എക്‌സ്‌പ്രസിൽ കുത്തേറ്റത്. ട്രെയിൻ ഷൊർണൂർ എത്തിയ സമയത്തായിരുന്നു സംഭവം. ഷൊർണൂരിൽ ട്രെയിൻ പിടിച്ചിട്ട സമയം ട്രാക്കിലേക്ക് ഇറങ്ങിയ അക്രമി സമീപം കിടന്ന കുപ്പി പൊട്ടിച്ച് ട്രെയിനിൽ കയറി…