Browsing Tag

trissur

98 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജര്‍ അറസ്റ്റില്‍

തൃശൂർ :  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുറ്റിച്ചിറ ബ്രാഞ്ചില്‍ മാനേജര്‍ ആയിരിക്കെ 98 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലാണ് അജയ്. കെ എബ്രഹാമിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ജൂലൈ മുതല്‍ 2022 ജൂലൈ വരെയുള്ള കാലയളവില്‍…

ഓണ്‍ലൈന്‍ റമ്മി, 75 ലക്ഷം രൂപയുടെ ബാധ്യത; അക്രമം നടത്തിയത് കടം വീട്ടാനെന്ന് മൊഴി

തൃശ്ശൂര്‍: അത്താണിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പെട്രോളൊഴിച്ച് അക്രമം നടത്തിയത് കടം തീര്‍ക്കാനുള്ള പണത്തിനായെന്ന് സര്‍ക്കാര്‍ ജീവനക്കാരന്റെ മൊഴി. വില്ലേജ് അസിസ്റ്റന്റായ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ(37)യാണ് കഴിഞ്ഞദിവസം…

ബാങ്കിനുള്ളില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേല്‍ പെട്രോളൊഴിച്ചു, കൊളളയടിക്കുമെന്ന് ഭീഷണി,…

തൃശൂര്‍: തൃശൂര്‍ അത്താണി ഫെഡറല്‍ ബാങ്കില്‍ യുവാവിന്റെ പരാക്രമം. ജീവനക്കാര്‍ക്ക് നേരേ പെട്രോള്‍ ഒഴിച്ചു.ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് ബാങ്കിനുള്ളില്‍…

തൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം….

തൃശൂര്‍ :oതൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത് മരിച്ച ജിതിന്‍ ഓട്ടോ ഡ്രൈവറാണ് .…

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ്

തൃശൂർ : സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം നടന്നു. തൃശൂർ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ…