വിദ്യാര്‍ത്ഥി വിസാ നിയമം പരിഷ്‌കരിച്ച് യു.കെ
ലണ്ടൻ: വിദ്യാര്‍ത്ഥി വിസയുടെ മറവിൽ ജോലി തരപ്പെടുത്തുന്നതും കുടിയേറ്റം നടത്തുന്നതും വ്യാപകമായതോടെ വിസാ നിയമം പരിഷ്‌കരിച്ച് യു.കെ. റിസർച്ച് പ്രോഗ്രാമായുള്ള ബിരുദാനന്തര ബിരുദ പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികൾക്ക് മാത്രമേ ഇനി മുതൽ…